Ezhunnelkkuka thirusabhaye
Verse 1എഴുന്നേൽക്കുക തിരുസഭയെ
നിൻ പ്രകാശം വന്നിരിക്കുന്നു
തൻ രാജ്യം പണിയുവാൻ
എഴുന്നേറ്റ് പ്രകാശിക്ക
Verse 2ദൈവ കൃപ നിന്നിൽ വന്നിരിക്കുന്നു
ദൈവ മഹത്വം ജ്വാലിച്ചിടുന്നു
അന്ധകാരത്തിൽ വെളിച്ചമായി
എഴുന്നേറ്റു പ്രകാശിക്ക
Verse 3ഇനി കഷ്ടമില്ല ദുഃഖമില്ല
നീതിസൂര്യൻ വന്നിരിക്കുന്നു
ഇനി സന്തോഷിക്കാം നമുക്കാനന്ദിക്കാം
എഴുന്നേറ്റു പ്രകാശിക്കാം
Verse 4പാപലോകത്തെ വെളിച്ചമാക്കുവാൻ
എഴുന്നേറ്റു പ്രകാശിക്ക
ലോകരാജ്യത്തെ കീഴടക്കുവാൻ
എഴുന്നേറ്റു പ്രകാശിക്ക
Verse 5നിന്നെ എതിർക്കുന്നവരുടെ മുൻപിലും
നിന്നെ തകർത്തവരുടെ നടുവിലും
നിന്നെ ദുഷിച്ചവരുടെ മുൻപിലും
എഴുന്നേറ്റു പ്രകാശിക്ക
Verse 1ezhunnelkkuka thirusabaye
nin prakasham vannirikkunnu
than rajyam paniyuvan
ezhunnettu prakashikka
Verse 2daiva kripa ninnil vannirikkunnu
daiva mahathvam jwalichidunnu
anthakarathil velichamai
ezhunnettu prakashikkaa...
Verse 3eni kashatmilla dukhamilla
neethi sooryan vannirikkunnu
eni santhoshikkam aanadhikkam
ezhunnettu prakashikkam
Verse 4papalokathe velichamakkuvan
ezhunnettu prakashikka
loka rajyathe keezhadakkuvan
ezhunnetu prakashikka
Verse 5ninne ethirkunnavarude munpilum
ninne thakarthavarude naduvilum
ninne dushichavarude munpilum
ezhuneetu prakashikka
Download Song