Galela enna naattil yeshu janangle thottu
Verse 1ഗലീലാ എന്ന നാട്ടിൽ
യേശു ജനങ്ങളെ തൊട്ടു
കുരുടർ മുടന്തർ ചെകിടരെയും
യേശു സൗഖ്യമാക്കി
Verse 2ഹല്ലേലുയ്യ രാജാവിനു
ഹല്ലേലുയ്യ ദൈവത്തിനു
ഹല്ലേലുയ്യ കർത്താവിനു
ഹല്ലേലുയ്യ യേശുവിനു
Verse 3കൈത്താളത്താൽ പാടിടാം നാം (3)
ഹല്ലേലുയ്യ കർത്താവിനു
Verse 4കരങ്ങൾ ഉയർത്തി പാടിടാം നാം (3)
ഹല്ലേലുയ്യ കർത്താവിനു
Verse 5വാദ്യത്തോടെ പാടിടാം നാം (3)
ഹല്ലേലുയ്യ കർത്താവിനു
Verse 6നൃത്തത്തോടെ പാടിടാം നാം (3)
ഹല്ലേലുയ്യ കർത്താവിനു
Verse 7സ്തോത്രത്തോടെ പാടിടാം നാം (3)
ഹല്ലേലുയ്യ കർത്താവിനു
Verse 8നന്ദിയോടെ പാടിടാം നാം (3)
ഹല്ലേലുയ്യ കർത്താവിനു
Verse 1galela enna naattil
yeshu janangale thottu
kurudar mudanthar chekidareyum
yeshu saukhyamaakki
Verse 2halleluyya raajaavinu
halleluyya daivatthinu
halleluyya kartthaavinu
halleluyya yeshuvinu
Verse 3kaitthaalaththaal paadidaam naam (3)
halleluyya kartthaavinu
Verse 4karngal uyartthi paadidaam naam (3)
halleluyya kartthaavinu
Verse 5vaadyatthode paadidaam naam (3)
halleluyya kartthaavinu
Verse 6nritthatthode paadidaam naam (3)
halleluyya kartthaavinu
Verse 7sthothratthode paadidaam naam (3)
halleluyya kartthaavinu
Verse 8nandiyode paadidaam naam (3)
halleluyya kartthaavinu
Download Song