Geetham geetham jaya jaya geetham
Verse 1ഗീതം ഗീതം ജയ ജയ ഗീതം
പാടുവിൻ സോദരരേ - നമ്മൾ
യേശുനാഥൻ ജീവിക്കുന്നതിനാൽ
ജയഗീതം പാടിടുവിൻ
Verse 2പാപം ശാപം സകലവും തീർപ്പാൻ
അവതരിച്ചിഹെ നരനായ് - ദൈവ
കോപത്തീയിൽ വെന്തെരിഞ്ഞവനാം
രക്ഷകൻ ജീവിക്കുന്നു
Verse 3:
ഉലകമഹാന്മാർ അഖിലരുമൊരുപോൽ
ഉറങ്ങുന്നു കല്ലറയിൽ - നമ്മൾ
ഉന്നതനേശു മഹേശ്വരൻ മാത്രം
ഉയരത്തിൽ വാണിടുന്നു
Verse 4:
കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ
ഉൽസുകരായിരിപ്പിൻ - നമ്മൾ
ആത്മനാഥൻ ജീവിക്കവേ ഇനി
അലസത ശരിയാമോ
Verse 5:
വാതിലുകളെ നിങ്ങൾ തലകളെ ഉയർത്തീൻ
വരുന്നിതാ ജയരാജൻ-നിങ്ങൾ
ഉയർന്നിരിപ്പിൻ കതകുകളെ ശ്രീ
യേശുവേ സ്വീകരിപ്പാൻ
Verse 1geetham geetham jaya jaya geetham
paaduvin sodararae – nammal
yeshu nathhan jeevikkunnathinal
jaya geetham paadiduveen
Verse 2papam shapam sakalavum therppan
avatharichihe naranay – daiva
kopatheyil ventherinjavanaam
rakshakan jeevikkunnu;-
Verse 3ulaka mahanmar akhilavumorupol
urangunnu kallarayil – nammal
unnathan yeshu maheshvaran maathram
uyarathil vaanidunnu;-
Verse 4kalushathayakatti kannuner-thudappin
uthsukar aayirippen – nammal
aathma nathhen jeevikkave ini
alasatha shariyaamo;-
Verse 5vaathilukalae! ningal thalakale uyarthin
varunnitha jayarajan – ningal
uayarnnirippim kathakukale sharee
yeshve sveekarippan;-
Download Song