Ghoramayoru nalunde bhekaram athu
Verse 1ഘോരമായൊരു നാളുണ്ട്-ഭീകരം അതു വന്നീടും!
ആരവിടെ നിൽക്കും? ദുഷ്ടർ വേരുകൊമ്പോടെരിയുമ്പോൾ
Verse 2ദൈവക്രോധത്തീയിൽ നീയും വെന്തെരിഞ്ഞു ചാകരുതെ
നിത്യതീയിൽ വീഴരുതേ-ഇന്നുതന്നെ രക്ഷനേടുക
Verse 3സൂര്യനന്നിരുളായിടും-കൂരിരുൾ ധര മൂടിടും
പാരിൽ നിന്നൊരു രോദനസ്വരം ആരവത്തോടു പൊങ്ങിടും
Verse 4ആരുതന്നെ പറഞ്ഞാലും-നീതിയിൻ വഴി തേടാതെ
പാപമങ്ങനെ ചെയ്തവർ പരമാധിയോടെ നശിച്ചീടും
Verse 5ചുളപോലെ എരിഞ്ഞീടും-ഭൂമിയിൻ പണിയാസകലം
വാനവും കൊടിയൊരു ശബ്ദമോടാകവെ ഒഴിഞ്ഞോടീടും
Verse 6നീതിയുള്ളാരു പുതുലോകം-നീതി സൂര്യൻ ശ്രീയേശു
നീതിമാന്മാർക്കായൊരുക്കുന്നായതിൽ നീ കാണുമോ
Verse 7ശുദ്ധർ വാഴും അപ്പുരിയിൽ-ഹല്ലേലുയ്യാ പാടുമ്പോൾ
ഇന്നു നമ്മൾ കേട്ടീടുന്ന ഇൻക്വിലാബതിൽ കേൾക്കില്ല
Verse 1ghoramayoru nalunde bhekaram athu vannedum!
aaravide nilkkum? dushdar verukompoderiyumpol
Verse 2daiva-krodhatheyil neyum ventherinju chakaruthe
nithya theyil vezharuthe-innu thanne rakshaneduka
Verse 3sooryan’annirulayidum-koorirul dhara moodidum
paril ninnoru rodana’svaram aaravathodu pongidum;-
Verse 4aaruthanne paranjalum-nethiyin vazhi thedathe
papamangane cheythavar paramadhiyode nashichedum;-
Verse 5chulapole erinjedum-bhoomiyin paniyasakalam
vanavum kodiyoru shabdamodakave ozhinjodedum;-
Verse 6neethiyullorru puthulokam-neethi sooryan shreyeshu
neethimanmarkkayorukkunnayathil nee kanumo;-
Verse 7shuddhar vazhum appuriyil-halleluyyaa padumpol
innu nammal kettedunna inkvilabathil kelkkilla;-
Download Song