Gilayadile vaidyane nin thailam
Verse 1ഗിലയാദിലെ വൈദ്യനേ നിൻ തൈലം പകരേണമേ
ഗിലയാദിലെ വൈദ്യനേ എന്നെ കഴുകേണമേ (2)
Verse 2ഭാരങ്ങളാൽ ഞാൻ തകർന്നിടുമ്പോൾ
ആകുല ചിന്തയാൽ നീറിടുമ്പോൾ (2)
ക്രൂശിലെ സ്നേഹം ധ്യാനിച്ചിടും
എൻ മനം ശാന്തമാകും (2)
Verse 3ഗിലയാദിലെ വൈദ്യനേ നിൻ തൈലം പകരേണമേ...
Verse 4രോഗങ്ങളാൽ ഞാൻ വലഞ്ഞിടുമ്പോൾ
മാനുഷ്യ പീഡയാൽ നുറുങ്ങിടുമ്പോൾ (2)
നിൻ തൈലമെന്നിൽ പകരേണമേ
ഞാൻ സൌഖ്യമാകും (2)
Verse 1gilayaadile vaidyane nin thailam pakarename
gilayaadile vaidyane enne kazhukename (2)
Verse 2bhaarangalaal njaan thakarnnidumpol
aakula chinthayaal neeridumpol (2)
krooshile sneham dhyanichidum
en manam shanthamakum (2)
Verse 3gilayaadile vaidyane nin thailam pakarename
Verse 4rogangalaal njaan valanjidumpol
maanushya peedayaal nurungidumpol (2)
nin thailamennil pakarename
njaan soukhyamaakum (2)
Download Song