Verse 1ഗോഗുൽത്താമലയിൽ നിന്നും
വിലാപത്തിൻ മാറ്റൊലി കേൾപ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാൻ
അപരാധമെന്തു ഞാൻ ചെയ്തു (2)
Verse 2നിങ്ങളെ ഞാൻ ഉയർത്താൻ വന്നു
ക്രൂശിലെന്നെ തറച്ചു നിങ്ങൾ
മോക്ഷവാതിൽ തുറക്കാൻ വന്നു
ശിക്ഷയായെൻ കൈകൾ ബന്ധിച്ചു
Verse 3മുന്തിരി ഞാൻ നട്ടു നിങ്ങൾക്കായ്
മുന്തിരിച്ചാറൊരുക്കി വച്ചു
എങ്കിലുമീ കൈപ്പുനീരല്ലേ
ദാഹശാന്തിക്കെനിക്കു നല്കി
Verse 1Gogulthaamalayil ninnum
Vilaapathin maattoli kelppu
Evamenne krushilettuvaan
Aparaadhamenthu njaan cheythu (2)
Verse 2Ningale njaan uyarthaan vannu
krushilenne tharachu ningal
Mokshavaathil thurakkaan vannu
Shikshayaayen kaikal bandhichu
Verse 3munthiri njaan nattu ningalkkaay
munthiri’chaarorukki vachu
enkilumee kaippuneeralle
dahashaanthikkenikku nalaki
Download Song