Verse 1ഗോൽഗോത്തായിലെ കുഞ്ഞാടേ, അത്ഭുതമുള്ളോർ കുഞ്ഞാടേ
പാപശാന്തി നീയത്രേ ഗോൽഗോത്തായിലെ കുഞ്ഞാടേ
Verse 2ഗോൽഗോത്തായിലെ മൃത്യുവേ അത്ഭുതമുള്ളോർ മൃത്യുവേ
ജീവവാതിൽ നീ അത്രേ ഗോൽഗോത്തായിലെ മൃത്യുവേ
Verse 3ഗോൽഗോത്തായിലെ രക്തമേ അത്ഭുതമുള്ളോർ രക്തമേ
എൻവിശുദ്ധി നീ അത്രേ ഗോൽഗോത്തായിലെ രക്തമേ
Verse 4ഗോൽഗോത്തായിലെ നീതിയേ അത്ഭുതമുള്ളോർ നീതിയേ
എൻപ്രശംസ നീ അത്രേ ഗോൽഗോത്തായിലെ നീതിയേ
Verse 5ഗോൽഗോത്തായിലെ താഴ്മയേ അത്ഭുതമുള്ളോർ താഴ്മയേ
എൻഉയർച്ച നീ അത്രേ ഗോൽഗോത്തായിലെ താഴ്മയേ
Verse 6ഗോൽഗോത്തായിലെ സ്നേഹമേ അത്ഭുതമുള്ളോർ സ്നേഹമേ
എൻകിരീടം നീ അത്രേ ഗോൽഗോത്തായിലെ സ്നേഹമേ
Verse 7ഗോൽഗോത്തായിലെ ജയമേ അത്ഭുതമുള്ളോർ ജയമേ
എന്റെ ശക്തി നീ അത്രേ ഗോൽഗോത്തായിലെ ജയമേ
Verse 8ഗോൽഗോത്തായിലെ കുഞ്ഞാടേ അത്ഭുതമുള്ളോർ കുഞ്ഞാടേ
എൻസംഗീതം നീ അത്രേ ഗോൽഗോത്തായിലെ കുഞ്ഞാടേ
Verse 1golgothayile kunjaade, albhoothamulor kunjaade
paapashaanti neeyathre golgothayile kunjaade
Verse 2golgothayile mrithyuve abhuthamulor mrithyuve
jeevavathil nee athre golgothayile mrithyuve
Verse 3golgothayile rakthame albhuthamulor rakthame
en vishudhi nee athre golgothayile rakthame
Verse 4golgothayile neethiye albhuthamulor neethiye
en prashamsa nee athre golgothayile neethiye
Verse 5golgothayile thaazhmaye albhuthamulor thaazhamaye
en uyarcha nee athre golgothayile thaazhmaye
Verse 6golgothayile snehame albhuthamulor snehame
en kireedam nee athre golgothayile snehame
Verse 7golgothayile jayame albhuthamulor jayame
ente shakthi nee athre golgothayile jayame
Verse 8golgothayile kunjaade albhuthamulor kunjaade
en sangeetham nee athre golgothayile kunjaade
Download Song