Ha ethra bhagyamen swargavasam
Verse 1ഹാ എത്ര ഭാഗ്യമെൻ സ്വർഗ്ഗവാസം
ഓർത്താലെന്താനന്തം എന്നുമെന്നും
വിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു
ആശ്വാസദേശമെൻ സ്വന്തദേശം
Verse 2കണ്ണുനീർ നീങ്ങും വിനകൾ മാറും
സ്വച്ഛമാം ജീവനദി തൻ തീരം
കഷ്ടത പട്ടിണി നീങ്ങി വാഴും
ഹാ എന്തൊരാനന്തം സ്വർഗ്ഗവാസം ഹാ എത്ര
Verse 3കർത്താവിൻ നാമത്തിൽ നാം സഹിച്ച
കഷ്ടത മാറി വസിക്കുമങ്ങ്
കണ്ണുനീർ നാഥൻ തുടക്കുമന്ന്
നിന്ദകൾ നീങ്ങി വസിക്കുമന്ന് ഹാ എത്ര
Verse 4സൂര്യ ചന്ദ്രാദികൾ ഒന്നും വേണ്ട
സ്വർപ്പുരി തന്നിൽ പ്രകാശം നൽകാൻ
കുഞ്ഞാടാം കർത്തനതിന്റെ ദീപം
എന്നും നൽ ജ്യോതിസ്സാം സ്വർഗ്ഗനാട്ടിൽ ഹാ എത്ര...
Verse 1Ha ethra bhagyamen swargavasam
Orthalenthanantham ennumennum
vishvasakkannal njaan kandidunnu
aashvasadeshamen svanthadesham
Verse 2kannuneer neengum vinakal marum
svachhamam jeevanadi than theram
kashdatha pattini nengi vazhum
ha enthoranantham swargga vasam;-
Verse 3karthavin namathil nam sahicha
kashdatha marri vasikkumange
kannuner naathhan thudakkumanne
nindakal neengki vasikkumanne;-
Verse 4soorya chandradikal onnum venda
svarppuri thannil prakaasham nalkan
kunjadam karthanathinte depam
ennum nal jyothissam swargga nattil;-
Download Song