Ha ethra nallavan enikken yeshu
Verse 1ഹാ എത്ര നല്ലവൻ എനിക്കെൻ യേശു രക്ഷകൻ
നന്ദിയാൽ പാടി വാഴ്ത്തും ഞാനെൻ പ്രീയനാഥനേ
Verse 2ഭാരം പ്രയാസങ്ങൾ രോഗങ്ങൾ ശോകങ്ങൾ
ഏറെ വന്നീടിലും
സാരമില്ലെന്നുരച്ചിടും പ്രിയൻ
മാറോടണച്ചിടും ഹല്ലേലുയ്യാ
Verse 3ആകുലചിന്തകൾ ആപത്തനർത്ഥങ്ങൾ
ആഞ്ഞടിച്ചീടിലും
അരികിലുണ്ടെന്നുരച്ചിടും പ്രിയൻ
ആശ്വാസമേകിടും ഹല്ലേലുയ്യാ
Verse 4തന്നുയിർ തന്നെന്നെ വീണ്ടെടുത്തെൻ
പ്രീയൻ ജീവദായകൻ
എന്നാളും പാടും എന്നും വാഴ്ത്തും
പൊന്നേശുനാഥനെ ഹല്ലേലുയ്യാ
Verse 1haa ethra nallavan enikken yeshu rakshakan
nandiyaal paadi vaazhthum njaanen preeyanaathane
Verse 2bhaaram prayaasangngal rogangal shokangal
eere vanneedilum
saaramillenennuracchidum priyan
maaroodanacchidum halleluyya
Verse 3aakulachinthakal aapathanarthangal
aanjnadicheedilum
arikilundennuracchidum priyan
aashwaasamekidum halleluyya
Verse 4thannuyir thannenne veendedutthen
priyan jeevadaayakan
ennaalum paadum ennum vaazhthum
ponneshunaathane halleluyya
Download Song