Verse 1ഹാ മനോഹരം യാഹേ നിന്റെ ആലയം
എന്തൊരാനന്ദം തവ പ്രാകാരങ്ങളിൽ
ദൈവമേ എന്നുള്ളം നിറയുന്നു
ഹല്ലേലുയ്യാ പാടും ഞാൻ
Verse 2ദൈവം നല്ലവൻ എല്ലാവർക്കും വല്ലഭൻ
തന്മക്കൾക്കെന്നും പരിചയാം
നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവർക്ക്
Verse 3ഒരു സങ്കേതം നിന്റെ യാഗപീഠങ്ങൾ
മീവൽപക്ഷിക്കും ചെറു കുരികിലിനും
രാവിലെ നിൻനന്മകളെ ഓർത്തു
പാടി സ്തുതിച്ചിടുന്നു ദൈവം...
Verse 4ഞങ്ങൾ പാർത്തിടും നിത്യം നിന്റെ ആലയേ
ഞങ്ങൾ ശക്തരാം എന്നും നിന്റെ ശക്തിയാൽ
കണ്ണുനീരും കഷ്ടതയുമെല്ലാം (കഴുമരമെല്ലാം)
മാറ്റും അനുഗ്രഹമായ് ദൈവം...
Verse 1ha manoharam yahe ninte aalayam
enthoraanandam thava prakarangkalil
daivame ennullam nirayunnu
halleluyaa paadum njaan
Verse 2daivam nallaven ellavarkkum vallabhan
than makkalkennum parichayaam
nanmayonnum mudakkukayilla
neary nadappavarkke
Verse 3oru sangketham ninte yagapeedengkal
meeval pakshikkum cheru kurikillinnum
ravile nin nanmakale orthu
paadi sthuthichidunnu;- daivam...
Verse 4njangkal parthedum nityam ninte aalaye
njangkal shaktharam ennum ninte shakthiyal
kannunerum kashdathayumellam (kazhumaramellam)
maatum anugrahamay;- daivam...
Download Song