Verse 1ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ യേശുനാഥാ
നിൻ രുധിരം നീ ചിന്തിയതാൽ എനിക്കു രക്ഷ കൈമുതലായ്
Verse 2ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ യേശുനാഥാ
എന്നെ രക്ഷിപ്പാൻ ഭൂവിൽ വന്ന അങ്ങയെ എന്നും ഞാൻ സ്തുതിതിക്കും
Verse 3സ്വർഗ്ഗമഹിമകൾ വെടിഞ്ഞു പാപിയെ തേടി ഭൂവിൽ വന്നു
പാവന രക്ഷ ദാനം ചെയ്ത നിൻമഹാസ്നേഹം ധന്യമത്രെ(2)
Verse 4കന്യക നന്ദനായ് ജനിച്ചു മുൾമുടി ചൂടി എൻ പേർക്കായ്
പാപിയിൻ ശിക്ഷ ഏറ്റുവാങ്ങി ക്രുരമരണം നീ സഹിച്ചു (2)
Verse 1haa swargga nathhaa jeeva nathhaa en priyanaamen yeshu nathhaa
nin rudhiram nee chinthiyathaal enikku raksha kaimuthalaay
Verse 2haa swargga nathhaa jeeva nathhaa en priyanaamen yeshu nathhaa
enne rakshippaan bhoovil vanna angaye ennum njaan sthuthithikkum
Verse 3swarggamahimakal vedinju paapiye thedi bhoovil vannu
paavana raksha daanam cheytha nin mahaasneham dhanyamathre(2)
Verse 4kanyaka nandanaay janicchu mulmudi choodi en perkkaay
paapiyin shiksha ettuvaangi krura maranam nee sahicchu (2)
Download Song