ആ ശോഭനനാട്ടിൽ മുത്തുമാളിക വീട്ടിൽ
എൻ ആനന്ദമെല്ലാമെൻ പ്രിയനത്രെ
Verse 4:
എൻ രക്ഷകൻ പ്രേമം പുതുദർശനം നൽകും
എൻ മാനസം പ്രിയനിൽ മോദിക്കുമേ
Verse 5:
ഹാ നന്ദികൊണ്ടെന്നും എന്നുള്ളം തുള്ളുന്നേ
എൻ പ്രിയന്റെ പാട്ടുകൾ പാടിടുമ്പേൾ
Verse 6:
അതിൽ അത്ഭുതമുണ്ട് അതിൽ ഉത്സവമുണ്ട്
അതിൽ ഏവരും സന്തോഷാൽ തുള്ളിടുമേ
Verse 7:
അതിൽ സന്തോഷം തന്നെ അതിലുല്ലാസം തന്നെ
അതിൽ പാട്ടു പാടാത്തവരാരുമില്ല
Verse 8:
ആ ആനന്ദം കണ്ടാൽ പുതുഗാനങ്ങൾ കേട്ടാൽ
ദൂതരും ആശ്ചര്യം കൂറിടുമേ-ദൈവ
Verse 1
ha swarga seeyonil en yeshuvin munpil
en veendeduppin gaanam paadidume