Halleluyya paadidaam kartthaavin
Verse 1ഹല്ലേലുയ്യ പാടിടാം കർത്താവിന്
സ്തുതിച്ചീടാം നന്ദിയോടെ (2)
എന്നുമെന്നും കാത്തിടും
അന്ത്യത്തോളം നടത്തിടും (2)
Verse 2സ്തുതിക്ക് യോഗ്യൻ
സർവ്വശക്തൻ
വീരനാം ദൈവം
Verse 3അനർത്ഥമൊന്നും ഏശാതെ
പരിപാലിക്കും നാഥൻ (2)
ബാധയതൊന്നും അടുക്കാതെ
കാത്തിടും കൂടാരത്തെ (2) ഹല്ലേ...
Verse 4മയങ്ങുന്നില്ല താതൻ ഉറങ്ങുന്നില്ല
എന്റെ തുണയായ് എന്നെന്നും (2)
ദോഷമതൊന്നും ഭവിക്കാതെ
എന്നും കാത്തിടുമേ (2) ഹല്ലേ...
Verse 1halleluyya paadidaam kartthaavin
sthuthicchedaam nandiyode (2)
ennumennum kaatthidum
anthyattholam nadatthidum (2)
Verse 2sthuthikk yogyan
sarvvashakthan
veeranaam daivam
Verse 3anartthhamonnum eshaathe
paripaalikkum nathhan (2)
baadhayathonnum adukkaathe
kaatthidum koodaaratthe (2);- halle...
Verse 4mayngunnilla thaathan urngunnilla
ente thunayaay ennennum (2)
doshamathonnum bhavikkaathe
ennum kaatthidume (2);- halle...
Download Song