Halleluyya rakthathaal jayam jayam
Verse 1ഹല്ലേലുയ്യ രക്തത്താൽ ജയം ജയം
യേശുവിൻ രക്തത്താൽ ജയം ജയം ജയം
Verse 2എന്റെ സൗഖ്യദായകൻ യഹോവറാഫയാകയാൽ
ഒന്നുമേ ഭയന്നിടാതെ പോയിടും
രോഗഭീതിയില്ലിനി രക്തമെന്റെ കോട്ടയായ്
നിർഭയം നിരാമയം വസിക്കും ഞാൻ ഹല്ലേലുയ്യാ
Verse 3കരുതിടാമെന്നേറ്റവൻ യഹോവ-യിരെ ആകയാൽ
വരുവതൊന്നിലും ഭയപ്പെടില്ല ഞാൻ
കരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനം
നിർഭയം നിരാമയം വസിക്കും ഞാൻ ഹല്ലേലുയ്യാ
Verse 4ഇതുവരെ നടത്തിയോൻ ഏബനേസറാകയാൽ
യഹോവ-ശമ്മ കൂടെയെന്നുമുള്ളതാൽ
കൊടിയുയർത്തും ശത്രുവിൻ മുമ്പിൽ യഹോവ-നിസ്സി
നിർഭയം നിരാമയം വസിക്കും ഞാൻ ഹല്ലേലുയ്യാ
Verse 5സർവ്വശക്തനായവൻ യഹോവ-എലോഹീമവൻ
സർവ്വ മുഴങ്കാലും മടങ്ങിടുമേ
സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ
സർവ്വരാലും വന്ദിതൻ മഹോന്നതൻ ഹല്ലേലുയ്യാ
Verse 1Haleluyya rakthathal jayam jayam
yeshuvin rakthathal jayam jayam jayam
Verse 2ente saukhyadayakan yahovaraphayakayal
onnume bhayannidathe poyidum
rogabhethiyillini rakthamente kottayay
nirbhayam niramayam vasikkum njaan;- halleluyah
Verse 3karuthidamennettavan yahova-yire aakayaal
varuvathonnilum bhayappedilla njaan
karuthidumenikkavan vendathellaam anudinam
nirbhayam niramayam vasikkum njaan;- halleluyah
Verse 4ithuvare nadathiyon ebanesarakayal
yahova-shamma koodeyennumullathal
kodiyuyarthum shathruvin mumpil yahova-nissi
nirbhayam niramayam vasikkum njaan;- halleluyah
Verse 5sarvvamshakthanayavan yahova-elohemavan
sarvvam muzhangkalum madangedume
sarvvam navumekamay eetu chollumeyavan
sarvvamralum vandithan mahonnathan;- halleluyah
Download Song