Halleluyya sthuthi getham ente navil
Verse 1ഹല്ലേലുയ്യ സ്തുതി ഗീതം എന്റെ നാവിൽ പുതു ഗീതം
എല്ലാ നാവും ഏറ്റുപാടും ഹല്ലേലുയ്യ സ്തുതിഗീതം(2)
Verse 2പ്രാർത്ഥനകൾ കേട്ടതിനാൽ യാചന ശ്രവിച്ചതിനാൽ
അതിശയമായ് കാത്തതിനാൽ അധികമായി സ്തുതിച്ചീടുക (2)
വീണയോടും കിന്നരത്തോടും സ്തോത്രഗീതം പാടിടുവിൻ
തപ്പിനോടും കുഴലിനോടും കൈത്താളത്തിൻ മേളത്തോടും(2)
Verse 3താഴ്ച്ചയിൽ നമ്മെ ഓർത്തവന് നന്ദി കരേറ്റിടുക
വീഴ്ച്ചയിൽ നമ്മെ കാത്തവന് ദിനവും പാടിടുക (2)
പരിപാലകൻ മതിയായവൻ പരിഹാരകൻ യേശുവല്ലോ
കരുതുന്നവൻ കാക്കുന്നവൻ മാറാത്തവൻ യേശുവല്ലോ (2)
Verse 1halleluyya sthuthi geetham ente naavil puthu geetham
ellaa naavum ettu paadum halleluyya sthuthi geetham(2)
Verse 2prartthhanakal kettathinaal yaachana shravicchathinaal
athishayamaay kaatthathinaal adhikamaayi sthuthiccheduka (2)
veenayodum kinnaratthodum sthothra geetham paadiduvin
thappinodum kuzhalinodum kaitthaalatthin melatthodum (2)
Verse 3thaazhcchayil namme ortthavane nandi karettiduka
veezhcchayil namme kaatthavane dinavum paadiduka (2)
paripaalakan mathiyaayavan parihaarakan yeshuvallo
karuthunnavan kaakkunnavan maaraatthavan yeshuvallo (2)
Download Song