Halleluyyaa halleluyyaa halleluyyaa - sthuthikkaam
Verse 1ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ...(2)
സ്തുതിക്കാം സ്തുതിക്കാം സ്തുതിച്ചീടാം കർത്താനേ
വാഴ്ത്താം വാഴ്ത്താം വാഴ്ത്തീടാം വാഴ്ത്തിപ്പാടിടാം (2)
Verse 2യേശു രാജാവേ... രാജരാജാവേ...
യേശു രാജാവേ...രാജരാജാവേ...
യേശു കർത്താവേ... (ഹാല്ലേലൂയാ...)
Verse 3പുകഴ്ത്താം പുകഴ്ത്താം പുകഴ്ത്തീടാം രാജനേ
ഉയർത്താം ഉയർത്താം ഉയർത്തിടാം യേശുനാമത്തെ (2)
യേശു രാജാവേ...
Verse 1halleluyyaa halleluyyaa halleluyyaa...(2)
sthuthikkaam sthuthikkaam sthuthiccheedaam kartthaane
vaazhtthaam vaazhtthaam vaazhttheedaam vaazhtthippaadidaam (2)
Verse 2yeshu raajaave... raajaraajaave...
yeshu raajaave...raajaraajaave...
yeshu kartthaave... (haallelooyaa...)
Verse 3pukazhtthaam pukazhtthaam pukazhttheedaam raajane
uyartthaam uyartthaam uyartthidaam yeshunaamatthe (2)
yeshu raajaave...
Download Song