കൈത്താളത്താൽ സ്തുതിക്കും യേശുവിനെ
നിർത്തത്താൽ ഘോഷിക്കും യേശുവിനെ (2)
Verse 3:
സിംഹത്തെ മെതിക്കും ഞാൻ യേശുനാമത്തിൽ
സർപ്പത്തെ ചവിട്ടും ഞാൻ യേശുനാമത്തിൽ (2)
Verse 4:
വൈരിയെ തകർത്തിടും യേശു നാമത്തിൽ
എല്ലാ മുട്ടും മടങ്ങും ദിവ്യനാമത്തിൽ (2)
Verse 5:
കടഭാരം കണ്ടു നീ ഭയപ്പെടേണ്ട
രോഗത്തെ കണ്ടു നീ ഭയന്നീടേണ്ടാ (2)
Verse 6:
ഉയർത്തീടും ഉയർത്തീടും ജയക്കൊടികൾ
ജയഭേരി മുഴക്കും ഞാൻ യേശു നാമത്തിൽ (2)
Verse 7:
പുതുഗാനമേകി പുതുജീവൻ നൽകി
എന്നുള്ളിലേക്കു നീ വന്നീടുക (2)