Halleluyyaa sthuthi sthothramennum
Verse 1ഹല്ലേലുയ്യാ സ്തുതി സ്തോത്രമെന്നും
ഹല്ലേലുയ്യാ സ്തുതി രാജാവിന്
ഹല്ലേലുയ്യാ സ്തുതി സ്തോത്രമെന്നും
എന്നെ രക്ഷിച്ച യേശുവിന് (2)
Verse 2പാടിടും ഞാൻ ജീവകാലമെല്ലാം
നന്ദിയോടെ തിരുമുൻപിൽ എന്നും (2)
ഹല്ലേലുയ്യാ സ്തുതി സ്തോത്രം
ഹല്ലേലുയ്യാ രാജാവിന് (2)
Verse 3തന്നിടുന്നു എന്നെ നിൻ കരത്തിൽ
നടത്തുക എന്നെ നിൻ ഹിതപ്പോൾ (2)
ഘോഷിച്ചിടും ഞാൻ നിൻ മഹത്വമൊന്നും
എൻ ജീവകാലമെല്ലാം (2) പാടിടും...
Verse 4വണങ്ങിടുന്നു ഞാൻ നിൻ മുൻപിൽ-
ചേർത്തിടുക എന്നെയും നിൻ ഭടനായി (2)
പോയിടും ഞാൻ നിൻ നാമവുമായി-
എൻ ജീവകാലമെല്ലാം (2) പാടിടും...
Verse 1halleluyyaa sthuthi sthothramennum
halleluyyaa sthuthi raajaavin
halleluyyaa sthuthi sthothramennum
enne rakshiccha yeshuvin (2)
Verse 2paadidum njaan jeevakaalamellaam
nandiyode thirumunapil ennum (2)
halleluyyaa sthuthi sthothram
halleluyyaa raajaavin (2)
Verse 3thannidunnu enne nin karatthil
nadatthuka enne nin hithappol (2)
ghoshicchidum njaan nin mahathvamonnum
en jeevakaalamellaam (2);- paadidum...
Verse 4vanngidunnu njaan nin munapil-
chertthiduka enneyum nin bhadanaayi (2)
poyidum njaan nin naamavumaayi-
en jeeva kaalamellaam (2);- paadidum...
Download Song