He maraname ninte vishamullavide
Verse 1ഹേ! മരണമേ! നിന്റെ വിഷമുള്ളവിടെ?
ഹേ! മരണമേ! നിന്റെ വിജയമെവിടെ?
Verse 2പുനരുത്ഥാനവും ജീവനുമാകുന്ന
എന്നേശു ഇന്നും ജീവിക്കുന്നു
മരണത്തെ ജയിച്ച ജയവീരനായ്
എൻ ജീവനാഥൻ ജീവിക്കുന്നു ഹേ! മരണമേ…
Verse 3ഗുരുതരമാം രോഗത്താൽ വലഞ്ഞാലും
ഞാൻ ഭയപ്പെടുകയില്ല
സർവ്വരോഗങ്ങൾക്കും സൗഖ്യദായകനായ്
എൻ ജീവനാഥൻ ജീവിക്കുന്നു ഹേ! മരണമേ
Verse 4എന്തെല്ലാം ക്ലേശങ്ങൾ ഭാരങ്ങൾ വന്നാലും
ഞാൻ ഭാരപ്പെടുകയില്ല
ഓരോ ഭാരവും ദിനവും വഹിക്കുന്ന
എൻ ഭാരവാഹി ജീവിക്കുന്നു ഹേ! മരണമേ…
Verse 5എൻ ദേഹം ക്ഷയിച്ചാലും മണ്ണായി തീർന്നാലും
എൻ പ്രിയൻ എന്നെ കൈവിടില്ല
ദേഹസന്നിഹിതനായ് സ്വന്തം കണ്ണുകളാൽ
കാണും കാന്തനെ വിൺതേജസ്സിൽ ഹേ! മരണമേ...
Verse 1he! maraname! ninte vishamullavide?
he! maraname! ninte vijayamevide?
Verse 2punarutthhaanavum jeevanumaakunna
enneshu ennum jeevikkunnu
maranatthe jayiccha jayaveeranaay
en jeevanaathhan jeevikkunnu;- he! maraname…
Verse 3gurutharamaam rogatthaal valanjnjaalum
njaan bhayappedukayilla
sarvvarogngalkkum saukhyadaayakanaay
en jeevanaathhan jeevikkunnu;- he! maraname
Verse 4enthellaam kleshngal bhaarngal vannaalum
njaan bhaarappedukayilla
orro bhaaravum dinavum vahikkunna
en bhaaravaahi jeevikkunnu;- he! maraname…
Verse 5en deham kshayicchaalum mannaayi theernnaalum
en priyan enne kaividilla
dehasannihithanaay svantham kannukalaal
kaanum kaanthane vinathejassil;- he! maraname...
Download Song