He sanjchaari uyartthu nin shabdam
Verse 1ഹേ സഞ്ചാരി ഉയർത്തു നിൻ ശബ്ദം
വരുന്നു സന്തോഷത്തിൻ പ്രഭാതം
ഘോഷിക്ക സമാധാന സന്ദേശം വരുന്നു
സന്തോഷത്തിൻ പ്രഭാതം
Verse 2ആനന്ദ സുപ്രഭാതം ആനന്ദ സുപ്രഭാതം
കഷ്ടതയോ ഏക രാത്രിമാത്രം-
ആനന്ദ സുപ്രഭാതം
Verse 3കൊടുംകാറ്റിൽ നീ ഉലയുകവേണ്ട
വരുന്നു സന്തോഷത്തിൻ പ്രഭാതം
ക്ഷീണങ്ങൾ നീ സഹിക്കുകിലെന്ത്
വരുന്നു സന്തോഷത്തിൽ പ്രഭാതം ആനന്ദ…
Verse 4ആനന്ദിക്ക ക്രിസ്തുവിൻ കാന്തേ-
വരുന്നു സന്തോഷത്തിൻ പ്രഭാതം
സിംഹാസനേ ഇരിക്കുന്നല്ലോ താൻ
വരുന്നു സന്തോഷത്തിൻ പ്രഭാതം ആനന്ദ...
Verse 5അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻ
വരുന്നു സന്തോഷത്തിന്റെ പ്രഭാതം
സിംഹാസനേ ഇരിക്കുന്നല്ലോ താൻ
വരുന്നു സന്തോഷത്തിൻ പ്രഭാതം ആനന്ദ...
Verse 1he sanjchaari uyartthu nin shabdam
varunnu santhoshatthin prabhaatham
ghoshikka samaadhaana sandesham varunnu
santhoshatthin prabhaatham
Verse 2aananda suprabhaatham aananda suprabhaatham
kashdathayo eka raathri maathram-
aananda suprabhaatham
Verse 3kodumkaatil nee ulayukavenda
varunnu santhoshatthin prabhaatham
ksheenangal nee sahikkukilenthe
varunnu santhoshatthin prabhaatham:- aananda..
Verse 4aanandikka kristhuvin kaanthe-
varunnu santhoshatthin prabhaatham
simhaasane irikkunnallo thaan
varunnu santhoshatthin prabhaatham:- aananda..
Verse 5arukkappetta kunjaadu yogyan
varunnu santhoshatthin prabhaatham
simhaasane irikkunnallo thaan
varunnu santhoshatthin prabhaatham:- aananda..
Download Song