Hridaya bhaaram eriyappol
Verse 1ഹൃദയഭാരം ഏറിയപ്പോൾ
കാൽവറയിൽ താങ്ങിയോനെ
ഉൾത്തടങ്ങൾ നീറിയപ്പോൾ
തഴുകലായി മാറിയോനെ
Verse 2അങ്ങയുടെ രക്തത്താലേ
എന്നെ വീണ്ടെടുത്തോനെ
അങ്ങയുടെ തേജസാലെ
ഞാനും ശോഭ പൂർണ്ണനാകും
Verse 3നോവുകളിൽ കരുതലായി
യാമങ്ങളിൽ കാവലായി
എന്റെ പ്രിയൻ കൂടെയുണ്ട്
എന്നും എന്റെ പ്രാണനാണേ (2)
Verse 4കർത്തനോടുള്ളെന്റെ പ്രേമം
വർണ്ണിക്കുവാനാവതില്ലേ
ജീവനാണെ എന്റെ നാഥൻ
നിത്യതയോളം കൂടെയുണ്ട് (2)
Verse 1hridaya bhaaram eriyappol
kaalvarayil thaangiyone
ultthadngal neeriyappol
thazhukalaayi maariyone
Verse 2ngayude rakthatthaale
enne veendedutthone
ngayude thejasaale
njaanum shobha poornnanaakum
Verse 3novukalil karuthalaayi
yaamngalil kaavalaayi
ente priyan koodeyund
ennum ente praananaane (2);-
Verse 4kartthanodullente premam
varnnikkuvaanaavathille
jeevanaane ente nathhan
nithyathayolam koodeyund (2);-
Download Song