Hridayam nurungi nin sannidiyil
Verse 1ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നയെൻ യാചനകൾ (2)
തകർന്ന എൻ മാനസ്സയാഗങ്ങളിൽ
നിന്റെ പ്രാസാദം നൽകിടുമോ (2)
Verse 2ഞാൻ നിർമ്മലനാകേണ്ടതിന്നു
ഈസോപ്പു കൊണ്ടു ശുദ്ധീകരിക്ക (2)
ഹിമത്തേക്കാൾ വെൺന്മ എന്നിൽ പകർന്നു
കഴുകി എൻ ലംഘനങ്ങൾ മറയ്ക്കൂ
Verse 3എൻ നാവു നിൻ നീതിയെ വർണ്ണിക്കും
എൻ അധരങ്ങളെ തുറക്കേണമേ (2)
എന്നാൽ എൻ നാവു നിന്നെ സ്തുതിക്കും
നിൻ കൃപദാനമല്ലോ എൻ യേശുവേ
Verse 1Hridayam nurrungi nin sannidhiyil
Vannayen yaachanakal
Thakarrnna en maanassa’yaagangalil
Ninte prasaadam nalakidumo
Verse 2njaan nirmala’nakendathinnu
Ieessop kondu shudheekarikka
Himathekal venma ennil pakarnnu
Kazuki en langanangal maryku
Verse 3En navu nin neethiye varnnikum
En adharangale thurakename
Ennal en navu ninne sthuthikum
Nin krupa’danamallo en Yeshuve
Download Song