Hridayam nurungumpol arikathananjidum
Verse 1ഹൃദയം നുറുങ്ങുമ്പോൾ അരികത്തണഞ്ഞിടും
മനസ്സ് തകരുമ്പോൾ ആശ്വാസം ആയിടും
പരമോന്നതൻ .....പരിപാലകൻ
പരമോന്നതൻ - പരിപാവനൻ
പരിപാലകൻ എന്നേശു
Verse 2മറികടക്കില്ലവനെൻ കണ്ണുനീരിനെ
മറക്കുകയില്ലവനെൻ യാചനയെ
മനസ്സലിഞ്ഞവൻ തന്റെ കരുണയിൻ കരം നീട്ടി
കരുതലോടെന്നെ തകരാതെ കാക്കും ഹൃദയം...
Verse 3നിലവിളിച്ചീടുന്ന ദരിദ്രനെ
സഹായമില്ലാത്തതാം എളിയവനെ
വിടുവിച്ചിടുന്നവൻ രക്ഷിച്ചീടുന്നവൻ
നാൾതോറും ഭാരങ്ങൾ ചുമന്നീടും താതൻ ഹൃദയം...
Verse 1hridayam nurungumpol arikaththananjidum
manassu thakarumpol aashwaasam aayidum
paramonnathan .....paripaalakan
paramonnathan - paripaavanan
paripaalakan enneshu
Verse 2marikadakkillavanen kannuneerine
marakkukayillavanen yaachanaye
manassalinjavan thante karunayin karam neetti
karuthalotenne thakaraathe kaakkum;- hridayam...
Verse 3nilaviliccheedunna daridrane
sahayamillaathathaam eliyavane
viduvichidunnavan rakshicheedunnavan
naalthorum bhaarangal chumannidum thaathan;- hridayam...
Download Song