Verse 1ഹൃദയം തകർന്നു ഞാൻ
നിൻ സന്നിധിയിൽ
വന്നിടുന്നെന്റെ പ്രിയാ
Verse 2ആശ്വസം നീ മാത്രമല്ലോ
സങ്കേതം നീ മാത്രമല്ലോ
നീ താങ്ങി നടത്തിടുമല്ലോ
എൻ കണ്ണുനീർ തുടച്ചിടുമല്ലോ
Verse 3മേഘത്തിൽ യേശു താൻ വന്ന്
എന്നെയും ചേർത്തിടുമന്ന്
ദു:ഖങ്ങൾ മറന്നു ഞാനന്ന്
സ്തുതിച്ചിടും നാഥനെ അന്ന്
Verse 1hridayam thakarnnu njaan
nin sannidhiyil
vannidunn ente priyaa
Verse 2aashvasam nee maathramallo
sangketham nee maathramallo
nee thaangi nadathidumallo
en kannuneer thudachidumallo
Verse 3meghathil yeshu thaan vanne
enneyum cherthidumanne
dukhangal marannu njaananne
sthuthichidum naathane anne
Download Song