Idayan aadine nayikkum pole
Verse 1ഇടയൻ ആടിനെ നയിക്കും പോലെ
എന്റെ നല്ലിടയൻ എന്നും നടത്തിടുന്നു(2)
അമ്മ തൻ കുഞ്ഞിനെന കരുതും പോലെ
നമ്മേ താതൻ തൻ ചിറകിൽ മറച്ചിടുന്നു(2)
Verse 2ജീവിതയാത്രയിൽ മനം തളർന്നിടുമ്പോൾ
ആകുലചിന്തയാൽ തകർന്നിടുമ്പോൾ(2)
ആശ്വാസമേകുവാൻ അരികിലണയുമെൻ
ആനന്ദദായകൻ അരുമനാഥൻ(2); ഇടയൻ...
Verse 3കുശവൻ തൻ കയ്യിൽ കളിമണ്ണു പോലെന്നെ
തിരുക്കരത്താൽ മെനഞ്ഞൊരുക്കണമേ(2)
തിരുഹിതം പോലുള്ള മൺപാത്രമായീടാൻ
തിരുഭുജബലത്തിൽ ഞാൻ അമർന്നിടുന്നു(2) ഇടയൻ...
Verse 4ലോകമോഹങ്ങളിൽ ആശിച്ചുപോകാതെ
ലോകത്തിൻ അധിപനിൽ ആശ്രയിക്കാം(2)
ദിവ്യാത്മശക്തിയാൽ പുതുജീവൻ നേടാൻ
ജീവപ്രദായകാ കൃപയരുളൂ(2) ഇടയൻ...
Verse 1idayan aadine nayikkum pole
ente nallidayan ennum nadathidunnu(2)
amma than kunjinen karuthum pole
namme thaathan than chirakil marachidunnu(2)
Verse 2jeevithayaathrayil manam thalarnnidumpol
aakulachinthayaal thakarnnidumpol(2)
aashwaasamekuvaan arikilanayumen
aanandadaayakan arumanaathan(2); idayan...
Verse 3kushavan than kayyil kalimannu polenne
thirukkarathaal menanjorukkaname(2)
thiruhitham polulla manpaathramaayidaan
thirubhujabalathil njaan amarnnidunnu(2);- idayan...
Verse 4lokamohangalil aashichu pokaathe
lokathin adhipanil aashrayikkaam(2)
divyaathmashakthiyaal puthujeevan netaan
jeevapradhaayakaa krupayarulu(2);- idayan...
Download Song