Idayan nallidayan yahova nallidayan
Verse 1ഇടയൻ നല്ലിടയൻ യഹോവ നല്ലിടയൻ
ആടിനെ തേടുന്ന ആടലകറ്റുന്ന
യാഹെനിക്കിടയനല്ലോ
Verse 2കൂടുവെടിഞ്ഞതാം ആടിനെതേടി - വൻ
പാടുകളേറ്റവനാം
നേടിയെടുത്തു തൻ വീടുവരെ
തോളിലേറ്റി നടപ്പവനാം ഇടയൻ…
Verse 3പച്ചപ്പുൽപുറങ്ങളിൽ കിടത്തുന്നവൻ - സ്വച്ഛ
ജലനദി കാട്ടുന്നവൻ
മരണത്തിൻ കൂരിരുൾ താഴ്വരയിലും
തൻ ശരണമങ്ങകുന്നവൻ ഇടയൻ…
Verse 1idayan nallidayan yahova nallidayan
aadine thedunna aadalakattunna
yaahenikkidayanallo
Verse 2koodu vedinjathaam aadinethedi - van
paadukalettavanaam
nediyeduthu than veedu vare
tholiletti nadappavanaam;- idayan…
Verse 3pachappulpurangalil kidathunnavan - swachha
jalanadi kaattunnavan
maranathin koorirul thaazhvarayilum
than sharanamangakunnavan;- idayan…
Download Song