Verse 1ഇടയന്റെ ശബ്ദം കേൾക്കും
ആടുകളെ നിങ്ങൾ
ഇടയനോടടുത്തു വരു
അനുഗ്രഹം പ്രാപിച്ചിടു
Verse 2താളം തെറ്റുന്ന ഈ ലോകത്തിൽ
താങ്ങുകൾ ഇടറുന്ന ഈ ലോകത്തിൽ
ഒരിക്കലങ്ങോതി, ഒരിക്കലങ്ങോതി
ഞാൻ നിന്നെ പരിപാലിക്കും
ഞാൻ നിന്നെ പരിപാലിക്കും
Verse 3തിരുഹിതമറിയിക്കും തിരുകൃപയിൽ കാക്കും
പരമ രക്ഷകനെ പരിശുദ്ധനെ
എന്നാളിലും എല്ലാ കാലത്തിലും
ഞാൻ നിന്നിൽ ആശ്രയിക്കും
ഞാൻ നിന്നിൽ ആശ്രയിക്കും
Verse 1idayante shabdam kelkkum
aadukale ningl
idayanodadutthu varu
anugraham praapicchidu
Verse 2thaalam thettunna ie lokatthil
thaangukal idarunna ie lokatthil
orikkalngothi, orikkalngothi
njaan ninne paripaalikkum
njaan ninne paripaalikkum
Verse 3thiruhithamariyikkum thirukripayil kaakkum
parama rakshakane parishuddhane
ennaalilum ellaa kaalatthilum
njaan ninnil aashrayikkum
njaan ninnil aashrayikkum
Download Song