Idukkavum njerukkavum ullavazhi
Verse 1ഇടുക്കവും ഞെരുക്കവും ഉള്ളവഴി
യേശുവിലേക്കുള്ള നല്ലവഴി
യേശുവിലേക്കുള്ള പുതിയവഴി
വിശ്വാസത്തോടെ മുന്നേറുക
Verse 2വിശ്വാസത്തോടെ മുന്നേറുക ( 2 )
ഓട്ടം തികയ്ക്ക വിശ്വാസം കാക്കുക
നീതിയിൻ കിരീടം പ്രാപിക്ക ( 2 )
Verse 3ഓാട്ടം തികച്ച വിശുദ്ധന്മാരും
ഓട്ടം ഓടുന്ന വിശ്വസ്തന്മാരും ( 2 )
വിശ്വാസത്തോടെ ഓടുന്നവർ
അക്കരെനാട്ടിൽ എത്തീടുമേ വിശ്വാസ...
Verse 4കാറ്റും കോളും പ്രതികൂലവും
പടകിൽ വന്നാഞ്ഞടിച്ചീടുമ്പോൾ ( 2 )
തളരുകയില്ല പതറുകയില്ല
അരുമനാഥൻ കൂടെയുണ്ട് വിശ്വാസ...
Verse 1idukkavum njerukkavum ullavazhi
yeshuvilekkulla nallavazhi
yeshuvilekkulla puthiyavazhi
vishvaasathode munneruka
Verse 2vishvaasathode munneruka ( 2 )
ottam thikaykkuka vishvaasam kaakkuka
neethiyin kireedam praapikka ( 2 )
Verse 3ottam thikacha vishudhanmaarumaarum
ottam odunna vishwasthanmaarumaarum ( 2 )
vishvaasathode odunnavar
akkarenaattil ettheedume;- vishvaasa...
Verse 4kaattum kolum prathikoolavum
padakil vannaanjadicheedumpol ( 2 )
thalarukayilla patharukayilla
arumanathan koodeyundu ;- vishvaasa...
Download Song