Ie bhumiyil enne ithramel snehippaan
Verse 1ഈ ഭൂമിയിലെന്നെ നീ ഇത്രമേൽ സ്നേഹിപ്പാൻ
ഞാനാരാണെൻ ദൈവമെ
പാപാന്ധകാരം മനസ്സിൽ നിറഞ്ഞൊരു
പാപിയാണല്ലോയിവൻ (2)
Verse 2ശത്രുവാമെന്നെ പുത്രനാക്കിടുവാൻ
ഇത്രമേൽ വേണോ (2)
നീചനാമെന്നെ സ്നേഹിച്ചു സ്നേഹിച്ചു
പൂജ്യനായ് മാറ്റിയല്ലോ (2)
Verse 3ഭീരുവാമെന്നിൽ വീര്യം പകർന്നു നീ
ധീരനായ് മാറ്റിയല്ലോ (2)
കാരുണ്യമെ നിൻ സ്നേഹവായ്പ്പിന്റെ
ആഴം അറിയുന്നു ഞാൻ (2)
Verse 1Ie bhoomiyil enne ithramel snehippaan
Njaan aaraanen Daivame
Pappandha kaaram manassil niranjoru
Paapiyaanallo ivan
Verse 2Shathru’vaaam enne puthran aakkee duvaan
Ithramel sneham veno?
Neecha’naam enne snehichu snehichu
Pujyanaai maattiyallo
Verse 3Bheeru’vaam ennil veeryam pakarnnu nee
Dheeranaai maatiyallo
Kaarunyamay nin sneha’vaaippinte
Aazham ariyunnu njaan
Download Song