Ie daivam ennum enikkabhayam
Verse 1ഈ ദൈവം എന്നും എനിക്കഭയം
വസിച്ചീടുമെന്നും ഞാൻ അവൻ മറവിൽ
Verse 2ശോധന വേളകൾ വന്നിടുമ്പോൾ
അവൻ മാർവ്വിൽ ചാരി ഞാൻ ആശ്വസിക്കും
തള്ളിടാതവനെന്നെ ചേർത്തിടുമേ
തൻ ദയ മാറുകില്ല
Verse 3ഞാനാശ്രയിക്കും ദൈവമെന്നെ
അനാഥനായ് ഭൂവിൽ കൈവിടുമോ
തിരുക്കരത്തിലവൻ വഹിക്കുമെന്നെ
തൻ കൃപ തീരുകില്ല
Verse 4മർത്ത്യരിൽ ഞാനിനീം ചാരുകില്ല
മനുജരിൻ മേന്മകൾ നശിച്ചിടുമേ
മരിച്ചയിർത്തേശു ജീവിക്കുന്നു
തൻ നാമം ഉന്നതമേ
Verse 1Ie daivam ennum enikkabhayam
vasichedumennum njaan avan maravil
Verse 2shodhana velakal vannidumpol
avan marvvil chari njaan aashvasikkum
thallidathavanenne cherthidume
than daya marukilla
Verse 3njaan aashrayikkum daivamenne
anathhanay bhuvil kaividumo
thirukkarathilavan vahikkum enne
than krupa therukilla
Verse 4marthyaril njaninem charukilla
manujarin menmakal nashichidme
marichayirtheshu jeevikkunnu
than namam unnathame
Download Song