Verse 1ഈ ദൈവം എന്റെ ദൈവം
ഇനിയെന്നും എന്റെ ധൈര്യം
Verse 2അനാദി കാലം മുമ്പേ എന്നെ കണ്ടവൻ
ഏറ്റം സ്നേഹിച്ചവൻ യേശു
എന്നാധി തീർക്കുവാനായി തേടി വന്നവൻ
മാറിടാത്ത നല്ല യേശു
Verse 3ഈ ദൈവം എന്റെ ദൈവം
ഇനിയെന്നും എന്റെ ധൈര്യം
Verse 4എന്നോട് കൂടെയുള്ളവൻ എല്ലാറ്റിലും വലിയവൻ
എന്നോട് കൂടെയുള്ളവൻ തൻ നാമം യേശു
Verse 5ശക്തനാക്കും ക്രിസ്തുവിനാൽ
എന്നെ ശക്തനാക്കും യേശു ക്രിസ്തുവിനാൽ
സാധ്യമേ .. സാധ്യമേ ...സാധ്യമേ .. എല്ലാം
Verse 1ie daivam ente daivam
iniyennum ente dairyam
oh...oh...
Verse 2anadhi kaalam mumbe enne kandavan
ettam snehichavan… yeshu
ennadhi theerkuvanayi thedi vannavan
maridatha nalla... yeshu (yeshua)
Verse 3ie daivam ente daivam
iniyennum ente dairyam
Verse 4ennodu koodeyullavan ellattilum valiyavan
ennodu koodeyullavan than naamam yeshu
Verse 5shakthanakkum kristhuvinal
enne shakthanakkum yeshu kristhuvinal
sadhyame...sadhyame... sadhyame... ellam(2)
Download Song