Ie dharithriyil enne paripalipan
Verse 1ഈ ധരിത്രിയിൽ എന്നെ പരിപാലിപ്പാൻ പരൻ
അരികിലുണ്ടെന്നും പിരിഞ്ഞിടാതെ
Verse 2എൻ ബലവുമവലബവും താൻ
സങ്കേതവുമെന്റെ കോട്ടയുമേ
ആകയാൽ ഞാൻ ധൈര്യമോടെ
ഹാ എന്നും പാർക്കുന്നവൻ മറവിൽ
Verse 3താവക പാലനമീയുലകിൽ
രാവിലും പകലിലും നൽകിയെന്നെ
കാവൽ ചെയ്തു കാക്കും മരു-
പ്രവാസം തീരുന്നതുവരെയും
Verse 4തന്നിടുമഖിലവുമെന്നിടയൻ
അന്നന്നുവേണ്ടതെന്തെന്നറിഞ്ഞ്
സാന്ത്വനപ്രദായകമാം
തൻതൂമൊഴിയെൻ വിനയകറ്റും
Verse 5ക്രൂശിലോളമെന്നെ സ്നേഹിച്ചതാൽ
നിത്യതയിൽ ചെന്നു ചേരുവോളം
തന്റെ സ്നേഹമെന്നിലെന്നും
കുറഞ്ഞിടാതെ തുടർന്നിടുമേ
Verse 6ദൈവീക ചിന്തകളാലെ ഹ്യതി
മോദമിയന്നു നിരാമയനായ്
ഹല്ലേലുയ്യ പാടി നിത്യം
പ്രത്യാശയോടെ വസിച്ചിടും ഞാൻ
Verse 1ie dharithriyil enne paripalippan paran
arikilundenum pirinjidathe
Verse 2en balavum avalambavum thaan
sankethavumente kottayume
aakayal njaan dhayryathode
ha ennum paarkunavan maravil
Verse 3thaavaka palanameeyulakil
raavilum pakalilum nalkiyenne
kaavalcheythu kaakum maru-
pravasam theerunathuvareyum
Verse 4thanidumakilavum enadiyan
annanu vendathentharinju
swaanthana pradaayakamam
than thoomozhiyen vinayakatum
Verse 5krooshilolam enne snehichathaal
nithyathayil chennu cheruvolam
thante snehamenilenum
kuranjidathe thudarnidume
Verse 6daivika chinthakalaale hrithi
modamiyannu niramayanay
hallelujah paadi nithyam
prathyashayode vasichidum njaan
Download Song