Verse 1ഈ കാലം കഴിഞ്ഞു പോകും
നാം ഒന്നായി ചേർന്നിടുമെ
തൻ നാമം ഉയർത്തീടുവാൻ(2)
Verse 2Chorus
പൊന്നുനാഥനെ മുത്തം ചെയ്യുവാൻ
ആശയെറിടുന്നേ....
തൻ വരവിൻ കാലൊച്ച കേട്ടിടുന്നേ
Verse 3ഭീതി എന്തിന്
ഇനി ആധി തെല്ലുമില്ല
ഈ രോഗം മാറീടും
എൻ ദേഹം പുതുതായിടും പൊന്നുനാഥനെ...
Verse 4വാനഗോളങ്ങളെ
ഇനി താണ്ടി ഞാൻ പോയിടും
വാനവിതാനത്തിൽ
എൻ പ്രിയനേ കാണുവാൻ പൊന്നുനാഥനെ…
Verse 1ie kaalam kazhinju pokum
naam onnaayi chernnidume
than naamam uyartheduvaan(2)
Verse 2Chorus
ponnu nathhane mutham cheyyuvaan
aashayerridunne...
than varavin kaalocha kettidunne
Verse 3bheethi enthine
ini aadhi thellumilla
ie rogam maarredum
en deham puthuthaayidum;- ponnu...
Verse 4vaana golangale
ini thaandi njaan poyidum
vaana vithaanathil
en priyane kaanuvaan;- ponnu…
Download Song