Ie loka jeevitham bhaaramaayitherumpol
Verse 1ഈ ലോക ജീവിതം ഭാരമായിത്തീരുമ്പോൾ
ആശ്രയിപ്പാനൊരു അഭയമുണ്ട് (2)
ചെല്ലുകിൽ നാമവൻ പാദ പീ
യേശു നൽകിടും ആശ്വാസം നിശ്ചയമായ് (2)
Verse 2ഉററവർ മിത്രങ്ങൾ കൈവിടുമ്പോൾ
മാതാപിതാക്കൾ മറന്നിടുമ്പോൾ (2)
ഒരിക്കലും മാറില്ലെന്നു വാക്കുതന്ന
വീണ്ടെടുപ്പുകാരനാം ക്രിസ്തുവുണ്ട് (2) ഈ ലോക....
Verse 3രോഗങ്ങൾ വന്നാലും മാറത്തവൻ
ഭാരങ്ങൾ മദ്ധ്യേ കൈവിടാത്തോൻ (2)
കണ്ണുനീർ കണ്ട് മനസലിഞ്ഞ്
സ്വർഗ്ഗീയ സാന്ത്വനമേകിടുന്നു (2) ഈ ലോക...
Verse 4നരയ്ക്കുവോളം ചുമക്കുന്നവൻ
വഹിക്കയും എന്നെ വിടുവിക്കയും (2)
കൈവിടാതെ തൻ പൊൻകരത്താൽ
ഒടുക്കം വരെയും നടത്തിടുന്നു (2) ഈ ലോക...
Verse 1ee loka jeevitham bhaaramayitheerumbol
aashrayippaanoru abhayamundu (2)
chellukil naamavan paada pee
yeshu nalkidum aashwaasam nishchayamaay (2)
Verse 2urravar mithrangal kaividumbol
maathaapithaakkal marannidumbol (2)
orikkalum maarillennu vaakkuthanna
veendeduppukaaranaam kristhuvundu (2);- ee loka....
Verse 3rogangal vannaalum maaraththavan
bhaarangal madhye kaividaaththon (2)
kannuneer kandu manasalinju
swarggeeya saanthwanamekidunnu (2);- ee loka...
Verse 4narakkuvolam chumakkunnavan
vahikkayum enne viduvikkayum (2)
kaividaathe than ponkaraththaal
odukkam vareyum nadaththidunnu (2);- ee loka...
Download Song