Ie loka jeevitham kleshapoornnamaam
Verse 1ഈ ലോക ജീവിതം ക്ലേശപൂർണ്ണമാം
കാന്താ നിൻ വരവ് താമസമോ
Verse 2chorus
സീയോനിൻ നാഥാ വേഗം വരണേ
ആശ്വാസമില്ലി പാരിതിൽ
Verse 3നഷ്ടങ്ങൾ വരട്ടെ കഷ്ടങ്ങൾ പെരുകട്ടെ
യേശുവിൽ ഞാനും നഷ്ടപ്പെടില്ല
Verse 4:
ബാല്യക്കാർ ക്ഷീണിക്കും യൗവനക്കാരും വീഴും
കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും
Verse 5:
വീഴാതെ താങ്ങിയ നാഥന്റെ സന്നിധൗ
ക്ഷീണം മറന്നു പാടിടും ഞാൻ
Verse 6:
എണ്ണപ്പെട്ടോരെല്ലാം വന്നു കൂടിടും
തള്ളപ്പെട്ടോരെല്ലാം അങ്ങു ചേരും
Verse 7:
എണ്ണമില്ലാതുള്ള ശുദ്ധരോടോത്തു
എണ്ണി എണ്ണി ഞാനും സ്തുതിച്ചീടുമെ
Verse 8:
പ്രാണൻ വെടിഞ്ഞതാം ശുദ്ധരോടോത്തു
പ്രാണനാഥനെ ഞാനും സ്തുതിച്ചീടുമെ
Verse 9:
ലോകം തരാത്തതാം കിരീടം എനിക്കന്ന്
മേലോകം തന്നെന്നെ മാനിച്ചിടും
Verse 1Ie loka jeevitham kleshapoornnamaam
kaanthaa nin varav thaamasamo
Verse 2chorus
seeyonin naathhaa vegam varane
aashvaasamilli paarithil
Verse 3nashdngal vartte kashdngal peruktte
yeshuvil njaanum nashdappedill;-
Verse 4baalyakkaar ksheenikkum yauvanakkaarum veezhum
kaatthirikkunnavar shakthiye puthukkum;-
Verse 5veezhaathe thaangiya nathhante sannidhau
ksheenam marannu paadidum njaan;-
Verse 6ennappettorellaam vannu koodidum
thallappettorellaam ngu cherum;-
Verse 7ennamillaathulla shuddharodotthu
enni enni njaanum sthuthiccheedume;-
Verse 8praanan vedinjathaam shuddharodotthu
praana nathhane njaanum sthuthiccheedume;-
Verse 9lokam tharaatthathaam kireedam enikkann
melokam thannenne maanicchidum;-
Download Song