Verse 1ഈ ലോക ജീവിതെ
വീഴാതെ താങ്ങുവാൻ
ജയത്തോടെ നടത്താൻ
മഹിമയിൽ നിറുത്തുവാൻ
Verse 2ഇമ്മാനുവേൽ
ദൈവം നമ്മോടുകൂടെ (2)
Verse 3ഇന്നീ മന്നിൽ നാം സഹിച്ചീടുന്ന
ഭാരങ്ങൾ നമ്മെ തളർത്തീടല്ലേ (2)
നാൾതോറും ഭാരം ചുമക്കുന്ന
കർത്തൻ നമ്മോടെന്നും
കൂടെ ഉള്ളതിനാൽ (2)
(ഇമ്മാനുവേൽ)
Verse 4നശ്വരമായതാം ഈ ജീവിതെ
തൻ വാഗ്ദത്തം നമ്മെ ബലപ്പെടുത്തും (2)
വെല്ലു വിളിയ്ക്കാം പ്രതിസന്ധികളെ
നിന്നെക്കാൾ വലിയൊരു
കർത്തനുണ്ടെനിക്ക് (2)
(ഇമ്മാനുവേൽ)
Verse 1ee loka jeevithe
veezhathe thaanguvaan
jayathode nadaththaan
mahimayil niruthuvaan
Verse 2immaanuyel
daivam nammodukoode (2)
Verse 3innee mannil naam sahicheedunna
bhaarangal namme thalartheedalle (2)
naalthorum bhaaram chumakkunna
karthan nammodennum
koode ullathinaal (2)
(immaanuyel)
Verse 4nashvaramaayathaam ee jeevithe
than vaagdatham namme balappeduththum (2)
vellu viliykkaam prathisandhikale
ninnekkaal valiyoru
karthanundenikku (2)
(immaanuyel)
Download Song