Ie lokathil kashdathakal perukiyaalum
Verse 1ഈ ലോകത്തിൽ കഷ്ടതകൾ പെരുകിയാലും
ഈ ലോകത്തിൽ ദുഃഖങ്ങൾ തളർത്തിയാലും
വിലാപങ്ങളെ നൃത്തമാക്കിടും നാഥൻ
നിത്യതയോളവും വഴിനടത്തും
Verse 2ഹാലേലുയ്യ ..ഹാലേലുയ്യ
രാജാധി രാജനു സ്തോത്രം
ദേവാധി ദേവനു സ്തോത്രം
Verse 3നിന്ദ പരിഹാസം ദുഃഖം മുറവിളികൾ
ശത്രു നിനക്കായ് ഒരുക്കിടും വേളകളിൽ
കലങ്ങരുതേ മനം പതരരുതേ
ശത്രുവെ ജയിച്ചവൻ കൂടെയുണ്ട്
ലോകത്തെ ജയിച്ചവൻ കൂടെയുണ്ട്
Verse 4ലോകം നിനക്കെതിരായ് വിധി എഴുതിയാലും
എല്ലാം തകർന്നുവെന്ന് ജയം മുഴക്കിയാലും
കൃപ കൃപ എന്നാർത്തീടുകിൽ
ലോകത്തിൻ വിധിയെ തിരുത്തിടാം
ജയത്തിൻ കൊടിയെ ഉയർത്തിടാം
Verse 1ie lokatthil kashdathakal perukiyaalum
ie lokatthil dukhngal thalartthiyaalum
vilaapngale nritthamaakkidum naathhan
nithyathayolavum vazhinadatthum
Verse 2haaleluyya ..haaleluyya
raajaadhi raajanu sthothram
devaadhi devanu sthothram
Verse 3ninda parihaasam dukham muravilikal
shathru ninakkaay orukkidum velakalil
kalngaruthe manam pathararuthe
shathruve jayicchavan koodeyund
lokatthe jayicchavan koodeyund
Verse 4lokam ninakkethiraay vidhi ezhuthiyaalum
ellaam thakarnnuvenn jayam muzhakkiyaalum
kripa kripa ennaarttheedukil
lokatthin vidhiye thirutthidaam
jayatthin kodiye uyartthidaam
Download Song