Ie lokathil njaan jeevikkum naalkalil
Verse 1ഈ ലോകത്തിൽ ഞാൻ ജീവിക്കും നാൾകളിൽ
അങ്ങേ വിട്ടകലാത്ത കൃപ നൽകണേ
Verse 2തളരാതെ മുൻപോട്ട് പോയീടുവാൻ എന്നെ
നിൻ കരത്താൽ താങ്ങീടണേ(2)
Verse 3ഒന്നുമല്ലാത്തയി ഏഴയെ സ്നേഹിച്ച
ആ സ്നേഹം ഞാനെന്നും പിന്തുടരും(2)
Verse 4ദാനമെ ആ കൃപ,
ധന്യനാക്കിയ ആ കൃപാ
ചൊരിഞ്ഞല്ലോ നിൻ സ്നേഹം
മെനഞ്ഞല്ലോ നിൻ രൂപമായ് (2)
Verse 5ആർക്കും വർണ്ണിച്ചീടാൻ ആകാത്ത ദർശനം
നിൻ ജീവമൊഴിയിൽ എന്നിൽ പകർന്നല്ലോ(2)
ആരിലും ഇന്നയോളം കാണാത്ത കനിവ്
കണ്ടല്ലോ ആ ക്രൂശതിൽ(2) ദാനമെ...
Verse 1ie lokathil njaan jeevikum nalkalil
ange vittakalaatha kripa nalkane
Verse 2thalaraathe munpottu poyiduvaan
enne nin karathal thangidane(2)
Verse 3onnumallatha ie ezhaye snehicha
aa sneham njaan ennum pinthudarum(2)
Verse 4daaname aa kripa
dhanyan aakiya aa kripa
chorinjallo nin sneham
menanjallo nin roopamayi(2)
Verse 5aarkum varnnichedan aakaatha darshanam
nin jeeva mozhiyil ennil pakarnalo
aarilum innayolam kanaatha kanivu kandallo aa krushathil(2)
Download Song