Ie mahaamaari enne thodukayilla
Verse 1ഈ മഹാമാരി എന്നെ തൊടുകയില്ല
ഈ മഹാമാരിയിൽ ഞാൻ വീഴുകയില്ല (2)
Verse 2ഭീതി വേണ്ട തെല്ലും
യേശുവുണ്ട് കൂടെ (2)
പേടിക്കില്ല ഞാനിനി
യേശുവുണ്ട് ചാരെ (2)
Verse 3രോഗമോ അത് ഇല്ലിനി
യേശു ഉണ്ട് കൂടെ (2)
ശാപമോ അത് ഇല്ലിനി
യേശു ഉണ്ട് ചാരെ (2)
Verse 4കഷ്ട്ടമോ അത് ഇല്ലിനി
യേശു ഉണ്ട് കൂടെ (2)
ദാരിദ്ര്യം അത് ഇല്ലിനി
യേശു ഉണ്ട് കൂടെ (2)
Verse 1ee mahaamaari enne thodukayilla
ee mahaamaariyil njaan veezhukayilla (2)
Verse 2bheethi venda thellum
yeshuvundu koode (2)
pedikkilla njaanini
yeshuvundu chaare (2);-
Verse 3rogamo athu illini
yeshu undu koode (2)
shaapamo athu illini
yeshu undu chaare (2);-
Verse 4kashtamo athu illini
yeshu undu koode (2)
daaridryam athu illini
yeshu undu koode (2)
Download Song