ഈ മരുയാത്രയിൽ താളടിയാകാതെ
യേശു എൻ കൂടേ അരികുലുണ്ടല്ലോ
വേദന ഏറിടുമ്പോൾ ശോധന ഏറിടുമ്പോൾ
യേശു എൻ കൂടേ അരികുലുണ്ടല്ലോ
Verse 2
Chorus
അവൻ നല്ലവനല്ലയോ അവൻ വല്ലഭനല്ല്ലയോ
യേശു എൻ കൂടേ അരികുലുണ്ടല്ലോ
Verse 3
ആവശ്യ നേരങ്ങളിൽ എന്നെ തേടി വരുന്നവൻ
യേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട്
ആരും സഹായമില്ല എന്നു തോന്നുന്ന നേരത്തിലും
യേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട്
Verse 4
നിന്ന പരിഹാസങ്ങൾ ഏറിടും വേളകളിൽ
യേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട്
ശത്രുവിൻ അസ്ത്രങ്ങളും എനിക്കെതിരെ വന്നീടുമ്പോൾ
യേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട്
Verse 5
ഏതു നേരത്തിലും എന്തൊരവസ്ഥയിലും
യേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട്
നിത്യതോയോളമെന്റെ കൂടേ ഇരുക്കുന്ന
യേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട്
Verse 1
ie maru yathrayil thaladiyakathey
yeshu en koodey arikilundalloo
vedhana eridumbol shodhana eridumbol
yeshu en koodey arikulundalloo
Verse 2
chorus
avan nallavanallayo avan vallabhanallayo
yeshu en koodey arikilundallo