Ie maruyatharayil nine thaniye
Verse 1ഈ മരുയാത്രയതിൽ നിന്നെ തനിയെ വിടുകയില്ലാ
ഭാങ്ങളേറിടുമ്പോൾ കൂടെ വരും സഖിയായ്
ഉള്ളം തകർന്നീടുമ്പോൾ തള്ളയാം യേശുനാഥൻ
ഉള്ളം കരങ്ങളിനാൽ വന്നു തലോടിടുന്നൂ
Verse 2യാത്ര ഇനി എത്രയോ കാലുകൾ ഇടറിടുന്നേ
താമസമോ പ്രിയനേ കാഹളം കേട്ടിടുവാൻ
രാത്രിയിൻ യാമങ്ങളിൽ കൺകൾ നനഞ്ഞീടുമ്പോൾ
എന്തിനു കരയുന്നെന്ന് ചോദിപ്പാൻ യേശുമാത്രം
Verse 3ഓടി ഞാൻ ദൂരമേറേ തേടിഞാൻ സ്നേഹമേറേ
നേടീയതോ നശ്വരം ബന്ധങ്ങൾ ബന്ധനങ്ങൾ
ഞാൻ പരദേശിയല്ലോ സ്വന്തമായ് ഒന്നുമില്ലാ
ഓടുന്നു ലാക്കിലേക്ക് പാടുകൾ ഏറ്റവനായ്
Verse 1ie maruyaathrayathil ninne thaniye vidukayillaa
bhaangleridumpol koode varum sakhiyaay
ullam thakarnneedumpol thallayaam yeshu nathhan
ullam karngalinaal vannu thalodidunnoo
Verse 2yaathra eni ethrayo kaalukal edaridunne
thaamasamo priyane kaahalam kettiduvaan
raathriyin yaamngalil kanakal nananjedumpol
enthinu karayunnenn chodippaan yeshu maathram
Verse 3odi njaan dooramere thedi njaan snehamere
nedeeyatho nashvaram bandhngal bandhanngal
njaan paradeshiyallo svanthamaay onnumillaa
ordunnu laakkilekk paadukal ettvanaay
Download Song