Ie maruyathrayil kaalidarathenne
Verse 1ഈ മരുയാത്രയിൽ കാലിടറാതെന്നെ
താങ്ങിടുംകർത്തനുണ്ട്(2)
ആകുല നേരത്തെൻ ചാരത്തണഞ്ഞെത്തി
ആശ്വസിപ്പിക്കുന്നവൻ(2)
Verse 2എന്റെ പ്രീയനാണവൻ എന്റെ സഖിയാണവൻ
എന്നെ കരുതുന്ന കർത്തനവൻ
അവൻ ഇമ്മാനുവേൽ എന്റെ കൂടെയുള്ളോൻ
എന്നെ വീണ്ടെടുത്ത എൻ ദൈവമാ
Verse 3പാപത്തിൻ അടിമയായ് ജീവിച്ചയെന്നേ തൻ
മകനാക്കി തീർത്തു അവൻ(2)
തൻ ജീവനെനിക്കായി കാൽവറിയിലേകി
സ്വന്തമായ് തീർത്തുവെന്നെ(2) എന്റെ പ്രീയ...
Verse 4കാട്ടൊലിവായിരുന്നെന്നെ തൻ സ്നേഹത്താൽ
നാട്ടൊലിവാക്കി മാറ്റി(2)
നൽകിയില്ലെന്നാലും സൽഫലം എന്നിട്ടും
തള്ളാതെ നിർത്തിയെന്നെ(2) എന്റെ പ്രീയ...
Verse 1ie maruyathrayil kaalidarathenne
thangidum karthanunde(2)
aakula nerathen charathananjethi
aashvasippikkunnavan(2)
Verse 2ente preeyana’navan ente sakhiyaa’navan
enne karuthunna kartha’navan
avan immaanuvel ente koodeyullon
enne veendedutha en daivamaam
Verse 3paapathin adimayaay jeevicha’yenne than
makanaakki theerthu avan(2)
than jeevanenikkaay kaalvariyileki
svanthamaay theerthuvenne;- ente preeya...
Verse 4kaattolivaayirunnenne than snehathaal
nattolivakki matti(2)
nalkiyillennalum salphalam ennittum
thallathe nirthiyenne;- ;- ente preeya...
Download Song