Verse 1ഈ മരുയാത്രയിൽ ഞാൻ ഏകനായ്
എൻ നിഴൽ തണലിൽ മയങ്ങുകയായ്
എൻ മിഴിനീരാൽ നാവു നനച്ചു
എൻ ദാഹം തീർപ്പാൻ ഞാൻ കൊതിപ്പൂ
Verse 2നിന്ദകളും പരിഹാസങ്ങളാം
ചൂടേറിയ മണൽ തരികളിനാൽ
വരണ്ടുണങ്ങീടുമെൻ ജീവിതം
വേഴാമ്പലിനു തുല്യമല്ലോ
Verse 3നാഥാ നീ എന്നെ മറന്നിടല്ലേ
ഈ ലോകമെന്നെ മറന്നിടിലും
ശൂന്യനും ഏകനും ആയ എന്നെ
നിത്യവാനം യേശുവേ കൈവിടല്ലേ;
സ്നേഹവാനം യേശുവേ കൈവിടല്ലേ
Verse 1iee maruyathrayil njaan ekanaay
en nizhal thanalil mayangukayaay
en mizhineeraal naavu nanachu
en daaham theerppaan njaan kothippoo
Verse 2nindakalum parihaasangalaam
chooderiya manal tharikalinaal
varandunangeedumen jeevitham
vezhampalinu thulyamallo;-
Verse 3nathaa nee enne marannidalle
iee lokamenne marannidilum
shoonyanum eekanum aaya enne
nithyavanam yeshuve kaividalle;
snehavanam yeshuve kaividalle
Download Song