Verse 1ഈ നഗരത്തിൻ ദൈവം
ഈ ജനത്തിന്റെ രാജാവ്
ഈ ദേശത്തിൻ കർത്തൻ, നീയേ
Verse 2അന്ധകാരത്തിൽ വെളിച്ചം
പ്രത്യാശയിൻ ഉറവിടം
സമാധാനത്തിൻ പ്രഭു, നീയേ
Verse 3ദൈവത്തെ പോൽ ആരും ഇല്ലാ
നമ്മുടെ ദൈവത്തെ പോൽ ആരും ഇല്ലാ
Verse 4വൻ കാര്യങ്ങൾ വരുവാനുണ്ട്
വൻ കാര്യങ്ങൾ ചെയാനുണ്ട് ഈ നഗരത്തിൽ
Verse 1ie nagaratthin daivam
ie janatthinte raajaav
ie deshatthin kartthan, neeye
Verse 2andhakaaratthil veliccham
prathyaashayin uravidam
samaadhaanatthin prabhu, neeye
Verse 3daivatthe pol aarum illaa
nammude daivatthe pol aarum illaa
Verse 4van kaaryngal varuvaanunde
van kaaryngal cheyaanunde ie nagaratthil
Download Song