Ie paaril naam paradeshikalaam
Verse 1ഈ പാരിൽ നാം പരദേശികളാം
നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിലാം നമ്മൾ സൗഭാഗ്യവാന്മാർ
Verse 2മണ്മയമാമീയുലകത്തിൽ മാനവൻ നേടും മഹിമകളോ
മാഞ്ഞിടുന്നെന്നാൽ മരിച്ചുയിർത്ത മന്നവനെന്നും മഹാൻ
Verse 3ദേശമെങ്ങും പോയിനീ നമ്മൾ യേശുവിൻ നാമം ഉയർത്തീടുക
കുരിശിൽ മരിച്ചു ജയം വരിച്ച ക്രിസ്തുവിൻ സേനകൾ നാം
Verse 4അവനിയിൽ നാമവനായിട്ടിന്നു അപമാനമേൽക്കിൽ അഭിമാനമാം
ക്രിസ്തുവിങ്കലെന്നും നമുക്കു ജയം ജയം ജയം ഹല്ലേലൂയ്യാ
Verse 5തന്നരികിൽ വിൺപുരിയിൽ നാം ചെന്നിടുന്നു പ്രതിഫലം താൻ
തന്നിടുമൊന്നും മറന്നിടാതെ ആ നല്ലനാൾ വരുന്നു
Verse 1ee paaril naam paradeshikal-aam
nammude paurathwamo swarggathil-aam nammal soubhagyavaanmaar
Verse 2manmayamaam-ee yulakathil maanavan nedum mahimagalo
maanjidunnennaal marichuyirtha mannavanennum mahaan;-
Verse 3deshamengum poyinee nammal yeshuvin naamam uyartheeduka
kurishil marichu jayam varicha kristhuvin senakal naam;-
Verse 4avaniyil naamavanaayittinnu apamaanamelkkil abhimaanamaam
kristhuvinkalennum namukku jayam jayam jayam halleluyya;-
Verse 5thannarikil vinnpuriyil naam chennidunnu prathiphalam thaan
thannidumonnum marannidaathe aa nallanaal varunnu;-
Download Song