Ie padakulayuvaan idavarumo
Verse 1ഈ പടകുലയുവാൻ ഇടവരുമോ
ഇദ്ധരെ തകരുവാൻ ഇടവരുമോ
ഇല്ലില്ല നാഥൻ അനുവദിക്കുകില്ല
കോരിയെടുക്കും തൻ ഭുജത്തിൽ
Verse 2എൻറെ യേശു എത്ര നല്ലവൻ
എൻറെ യേശു എത്ര വല്ലഭൻ
വാക്കു പറഞ്ഞാൽ മാറുകില്ല
വാഗ്ദത്തങ്ങളോ മാറുകില്ല
Verse 3കാറ്റുകളേറെ അടിച്ചിടട്ടെ
തിരകളുമേറെ അലച്ചിടട്ടെ
ഭയപ്പെടില്ലിനി ഞാൻ യേശുവുണ്ടെൻ പടകിൽ
ശാന്തത നല്കിടുമീ ൨
Verse 4പെരു വെള്ളങ്ങൾ കവിഞ്ഞൊഴുകീടിലും
അടുക്കലോളം എത്തുകില്ല
മറവിടമായ് കരുതും കഷ്ടങ്ങളിൽ തുണയും
യേശുവുണ്ടെൻ അരികിൽ ൨
Verse 5സിംഹത്തിൻ കൂട്ടിൽ വീണീടിലും
അഗ്നിയിൻ നടുവിൽ തള്ളീടിലും
ഭയപ്പെടില്ലിനി ഞാൻ യേശുവുണ്ടെന്നരികിൽ
വിടുതൽ നല്കീടുമേ ൨
Verse 1ie padakulayuvaan idavarumo
iddhare thakaruvaan idavarumo
illilla nathhan anuvadikkukilla
koriyedukkum than bhujatthil
Verse 2ente yeshu ethra nallavan
ente yeshu ethra vallabhan
vaakku paranjnjaal maarukilla
vaagdatthngalo maarukilla
Verse 3kaattukalete adicchidtte
thirakalumete alacchidtte
bhayappedillini njaan yeshuvunden padakil
shaanthatha nalkidumee;-
Verse 4peru vellngal kavinjnjozhukeedilum
adukkalolam etthukilla
maravidamaay karuthum kashdngalil thunayum
yeshuvunden arikil;-
Verse 5simhatthin koottil veeneedilum
agniyin naduvil thalleedilum
bhayappedillini njaan yeshuvundennarikil
viduthal nalkeedume;-
Download Song