Ie pareekshakal neendavayalla
Verse 1ഈ പരീക്ഷകൾ നീണ്ടവയല്ല
ഈ ഞെരുക്കങ്ങൾ നിത്യവുമല്ല
ഈ കൊടുങ്കാറ്റും നീളുകയില്ല
പരിഹാരം വൈകുകയില്ല
Verse 2ഈ പരീക്ഷകൾ ഞാൻ ജയിച്ചിടും
അതിനേശു തൻ ബലം തരും
ഈ കാർമേഘം മാറിപ്പോകും
എൻ യേശുവിൻ മഹത്വം കാണും
Verse 3ഈ പരീക്ഷകൾ നന്മക്കായി മാറിടും
യേശുവോടടുത്തു ഏറെ ഞാൻ
തോൽക്കുകയില്ല ഞാൻ തോൽക്കുകയില്ല
എൻ യേശുവിൻ മഹത്വം കാണും
Verse 1iee pareekshakal neendavayalla
iee njerukkangal nithyavumalla
iee kodungkaatum neelukayilla
parihaaram vaikukayilla
Verse 2iee pareekshakal njaan jayichidum
athineshu than balam tharum
iee kaarmegham maarrippokum
en yeshuvin mahathvam kaanum;-
Verse 3iee pareekshakal nanmakkaayi maaridum
Yeshuvodaduthu erre njaan
tholkkukayilla njaan tholkkukayilla
en yeshuvin mahathvam kaanum;-
Download Song