Ie raksha saujanyamaay thanna
Verse 1ഈ രക്ഷ സൗജന്യമായ്തന്ന
യേശുവെ വാഴ്ത്തിടുവിൻ
പാപക്കറകളെയെല്ലാം തന്റെ
നിണത്താൽ നീക്കിയല്ലോ
Verse 2തന്റെ സ്നേഹത്തിനളവില്ലല്ലോ തരും
നൽ വരങ്ങൾ നമുക്കായ്
വിശുദ്ധിയോടെ ഉണർവോടെ കടന്നു
ചെല്ലാം തന്റെ സന്നിധിയിൽ
Verse 3തന്റെ ദയ നമ്മെ നടത്തിടുന്നു തരും
നല്ലൊരു വീടൊരുനാൾ
ഉന്നതത്തിൽ വസിക്കുന്നവൻ
കടന്നുവരും നമ്മെ ചേർത്തിടുവാൻ
Verse 1ee raksha saujanyamaay thanna
yeshuve vaazhththiduvin
paapakkarakaleyellaam thante
ninaththaal neekiyallo
Verse 2thante snehaththin alavillallo tharum
nal varangal namukkaay
vishudhiyode unarvode kadannu
chellaam thante sannidhiyil
Verse 3thante daya namme nadaththidunnu tharum
nalloru veedorunaal
unnathaththil vasikkunnavan
kadannu varum namme cherththiduvaan
Download Song