Ie rathrikalam ennu therum
Verse 1ഈ രാത്രികാലം എന്നു തീരും
നീതിയിൻ സൂര്യനെ നീ എന്നുദിക്കും
Verse 2അധർമ്മം ഭൂമിയിൽ പെരുകിവരുന്നേ
സ്നേഹവും നാൾക്കുനാൾ കുറഞ്ഞുവരുന്നേ
വിശ്വാസത്യാഗവും സംഭവിക്കുന്നേ
വേഷഭക്തിക്കാരാൽ സഭകൾ നിറയുന്നേ
Verse 3ഉഷസ്സിനെ നോക്കി വാഞ്ചയോടിരിക്കും
പ്രക്കളെപ്പോലെ ഞാൻ കാത്തിരിക്കുന്നേ
ആത്മാവേ നൊന്തു ഞാൻ ആവലോടിരിക്കുന്നേ
ആത്മ മണാളാ വേഗം വരേണമേ
Verse 4നിശയുടെ നാലാം യാമത്തിൽ വന്നു നിൻ
ശിഷ്യരെ അക്കരെ എത്തിച്ച നാഥാ
ഈ യുഗത്തിന്റേയും നാലാം യാമമാം
സഭയെ ചേർക്കുവാൻ വേഗം വരേണമേ
Verse 1iee rathrikalam ennu therum
neethiyin sooryane nee ennudikkum
Verse 2adharmmam bhoomiyil perukivarunne
snehavum naalkkunaal kuranjuvarunne
vishvasathyagavum sambhavikkunne
vesha bhakthikkaraal sabhakal nirayunne;-
Verse 3ushassine nokki vanjchayodirikkum
prakkaleppole njaan kaathirikkunne
aathmave nonthu njaan aavalodirikkunne
aathma manala vegam varename;-
Verse 4nishayude naalaam yaamathil vannu nin
shishyare akkare ethicha nathaa
iee yugathinteyum naalaam yaamamaam
sabhaye cherkkuvan vegam varename;-
Download Song