ഈ വാഗ്ദത്തങ്ങൾ എന്നിൽ ഉള്ളതിനാൽ
ഇനി ആകുലങ്ങൾ വേണ്ട ഈ ധരയിൽ
പ്രിയ തോഴനായ് യേശു ഉള്ളതിനാൽ
ഇനി ആധികൾക്ക് സ്ഥാനമില്ല എന്നിൽ
Verse 2
Chorus:
വിശ്വസ്ഥനെ യേശു നാഥാ
നോക്കിടുന്നു ഞാൻ അങ്ങയെ മാത്രം
വാഴ്ത്തീടുന്നെ സ്നേഹ നാഥാ
വണങ്ങീടുന്നെ അങ്ങയെ മാത്രം
വഞ്ചിക്കുന്നെ നിൻ സാനിധ്യം
നിറയ്ക്കണമേ നിൻ മഹത്വം
Verse 3
വാനം മാറും ഭൂമി മാറും
നിൻ വാഗ്ദത്തങ്ങൾ അത് മാറുകില്ല
വെടിഞ്ഞീടാം പാപങ്ങൾ നോക്കിടാം നായകനെ
സ്ഥിരതയോടെ ഓടീടാം വാഗ്ദാതം പ്രാപിക്കാം (2)
Verse 4
ശോഭയേറും സ്വർഗ്ഗ സിയോൻ
അതി ശ്രേഷ്ഠമാകും വാഗ്ദത്തം
ലോകത്തെ വീട്ടിടാം ഉണർവോടെ മുന്നേറാം
പോയിടാം പാർത്തീടാം വാഗ്ദത്ത ദേശത്തിൽ (2)
Verse 1
ie vaagdatthngal ennil ullathinaal
ini aakulngal venda ee dharayil
priya thozhanaay yeshu ullathinaal
ini aadhikalkk sthhaanamilla ennil
Verse 2
Chorus:
vishvasthhane yeshu naathhaa
nokkidunnu njaan angaye maathram
vaazhttheedunne sneha naathhaa
vanngeedunne angaye maathram
vanjchikkunne nin saanidhyam
niraykkaname nin mahathvam